മൂന്ന് പതിറ്റാണ്ടുകള്‍ക്ക് മുമ്പ്, യൗവ്വനകാലത്തും മദ്ധ്യവയസ്സിലും ഞാന്‍ രചിച്ച ലളിതഗാനങ്ങളാണ് “ഭാവഗീതികള്‍” എന്ന ഈ സമാഹാരത്തിലുള്ളത്.അല്പം വൈകിയെങ്കിലും ഹൃദയത്തോട് ഞാന്‍ ചേര്‍ത്തുവെയ്ക്കുന്ന എന്റെ പതിനാറ് ലളിതഗാനങ്ങളാണ് ആസ്വാദകര്‍ക്ക് മുമ്പില്‍ സമര്‍പ്പിക്കുന്നത്.
‘ഹാസസാഹിത്യത്തിന്‍റെ പരിപാവനമായ ഉദ്ദേശ്യങ്ങള്‍ രണ്ടാണ്; ഒന്ന് ഏറ്റവും പ്രധാനമായത് – ആളുകളെ തങ്ങളുടെ ക്ലേശങ്ങള്‍ തല്‍ക്കാലത്തേയ്ക്കെങ്കിലും വിസ്മരിച്ചുപോകത്തക്കവിധത്തില്‍ രസിപ്പിക്കുകയും; മറ്റേത് സാമുദായികമായ ആചാരങ്ങളിലോ, സാഹിത്യസംബന്ധികളായ പ്രസ്ഥാനങ്ങളിലോ, രാഷ്ട്രീയ പ്രവൃത്തിരംഗങ്ങളിലോ, മനുഷ്യബുദ്ധി വ്യാപരിക്കുന്ന ഇതര പദ്ധതികളിലോ, പല വ്യക്തികളുടെയും അന്ധവിശ്വാസത്തിന്‍റേയോ, ഒരു വ്യക്തിയുടെ മൂഢതയുടെയോ ദുരഭിമാനത്തിന്‍റേയോ ഫലമായി ഉണ്ടായിത്തീരുന്ന ദോഷങ്ങളെ…
(ശ്രീ പി.യം നാരായണന്‍റെ ‘കേദാര്‍നാഥ്’ എന്ന കവിതയോട് കടപ്പാട്) ഒറ്റപ്പെട്ട് നില്‍ക്കുമ്പോഴുള്ള സ്വഭാവമല്ല, ജീവികള്‍ക്ക് കൂട്ടം കൂടുമ്പോള്‍ പലപ്പോഴും ഉണ്ടാകുന്നത്. മനുഷ്യനും ചെന്നായ്ക്കള്‍ക്കും ഇങ്ങിനെ മാറ്റം വരുന്നത് കാണാം. ഒറ്റയ്ക്ക് സാധിയ്ക്കാത്ത പലതും കൂട്ടില്‍ സാദ്ധ്യമാവും. ഈ പുതിയ ശക്തി ആനകളിലെന്നപോലെ ക്രിയാത്മകമാകാം. അതിന് സിംഹങ്ങളിലെന്നപോലെ മദ്ധ്യമ സ്വഭാവവും,…