വേദസൂക്തങ്ങളുടെ സാര്‍വ്വകാലികത്വം


നൂറ്റാണ്ടുകള്‍ക്കുമുമ്പ് ജീവിച്ച ഒരു അപരിഷ്കൃത ജനസഞ്ചയത്തിന്റെ പ്രാര്‍ത്ഥനകളും പ്രകൃതി ശക്തികളുടെ മുമ്പില്‍ അന്തംവിട്ടതിന്റെ ഫലമായുണ്ടായ പ്രകീര്‍ത്തനങ്ങളും മാത്രമാണ് വേദസൂക്തങ്ങള്‍ എന്ന് വിശ്വസിക്കുന്ന കുറെ പല്ലവഗ്രാഹികളുണ്ട്. അതേ അവര്‍ കേവലം പല്ലവഗ്രാഹികളാണ്. പൂക്കളിലേയ്ക്കും ഫലങ്ങളിലേയ്ക്കും അവരുടെ കണ്ണെത്താറില്ല, കയ്യെത്താറില്ല. വേദങ്ങളില്‍ താല്‍ക്കാലികങ്ങളായ ആവശ്യങ്ങളെ മുന്‍നിര്‍ത്തി കുറെ പ്രാര്‍ത്ഥനകളുണ്ടാകാം; പ്രകൃതിശക്തികളുടെ പ്രകീര്‍ത്തനങ്ങളുണ്ടാകാം….

Share Button
Read More...

വര്‍ണ്ണരാജി


ഭാവസ്പന്ദങ്ങള്‍ മനസ്സിലുണര്‍ത്തുന്ന വര്‍ണ്ണരാജികള്‍ താളുകളില്‍ പകര്‍ത്തുക എന്നത് ഒരു ചിത്രകാരന് ആനന്ദകരമായ ഒരനുഭവമാണ്. ഭാവവും രൂപയും ലയിച്ചുചേര്‍ന്ന് നവമാനമൊരുക്കുകയാണ് എ.പി നളിനന്റെ ഈ അമൂര്‍ത്ത രചന. സ്നേഹം, സാന്ത്വനം, സൌന്ദര്യം, സത്യം തുടങ്ങിയ അതിജീവനത്തിന്റെ അന്തര്‍ധാരകളെ ഈ ചിത്രം നമ്മെ ഓര്‍മ്മപ്പെടുത്തുന്നു. Varnaraji – A.P. Nalinan മയില്‍പ്പീലിക്കണ്ണുപോലെ,…

Share Button
Read More...

അനുയാത്രകള്‍, അഭിമുഖങ്ങള്‍


മൂന്നര പതിറ്റാണ്ടായി മലയാള സാഹിത്യ-മാധ്യമരംഗത്ത് പ്രവര്‍ത്തിച്ചുവരുന്ന ശ്രീ.എ.പി. നളിനന്റെ ഏറ്റവും പുതിയ പുസ്തകമായ ‘അനുയാത്രകള്‍, അഭിമുഖങ്ങള്‍’ സാഹിത്യ പത്രപ്രവര്‍ത്തനത്തിന്റെ സാധ്യതകള്‍ നമ്മെ ബോധ്യപ്പെടുത്തുന്നു. പത്രപ്രവര്‍ത്തനം ഇവിടെ സര്‍ഗ്ഗസപര്യയായി മാറുന്നു. ‘ഹ്യൂമന്‍ ഇന്‍ററസ്റ്റ് സ്റ്റോറി’കള്‍ക്കുമപ്പുറം വിഷയത്തിന്റെ അനുഭൂതിതലവും ആത്മഭാവവും വായനക്കാര്‍ക്ക് അനുഭവവേദ്യമാക്കുന്ന രചനകളാണ് ഈ പുസ്തകത്തിലുള്ളത്. ‘അനുയാത്രകള്‍’ എന്ന ആദ്യഭാഗത്തില്‍…

Share Button
Read More...